App Logo

No.1 PSC Learning App

1M+ Downloads
മണിക്കൂറിൽ ഒരു നോട്ടിക്കൽ മൈൽ എന്ന തോതിൽ സഞ്ചരിക്കുന്ന വേഗമാണ്

Aമാക്

Bനോട്ട്

Cഫാതൊം

Dഫ്ലോപസ്

Answer:

B. നോട്ട്

Read Explanation:

നോട്ടിക്കൽ മൈൽ:

  • വ്യോമയാന ഗതാഗത രംഗത്തും സമുദ്ര ഗതാഗത രംഗത്തും ദൂരം അളക്കുന്നതിനുള്ള യൂണിറ്റ് നോട്ടിക്കൽ മൈലാണ്
  • ഒരു നോട്ടിക്കൽ മൈല്‍ എന്നത് 1852 km ആണ്.
  • കപ്പലുകളുടെയും വിമാനങ്ങളുടെയും വേഗം അളക്കുന്ന തിനുള്ള യൂണിറ്റ് നോട്ട് (knot) ആണ്.
  • ഒരു നോട്ട് എന്നത് മണിക്കൂറിൽ ഒരു നോട്ടിക്കൽ മൈൽ എന്ന തോതിൽ സഞ്ചരിക്കുന്ന വേഗമാണ്.

Note:

  • FLOPS - Speed of supercomputer

Related Questions:

വ്യോമയാന ഗതാഗത രംഗത്തും സമുദ്ര ഗതാഗത രംഗത്തും ദൂരം അളക്കുന്നതിനുള്ള യൂണിറ്റ് ....... ആണ്.
ഇവയിൽ സദിശ അളവ് അല്ലാത്തത് ഏത് ?
അവലംബക വസ്തുവിനെ അപേക്ഷിച്ച് ഒരു വസ്തുവിന് സ്ഥാനം മാറുന്നുണ്ടെങ്കിൽ ആ വസ്തു ....... ആണ്.
ഒരു വസ്തു സഞ്ചരിക്കുന്നത് നേർരേഖയിൽ ഒരേ ദിശയിൽ ആയിരിക്കുമ്പോൾ അതിന്റെ ദൂരവും സ്ഥാനാന്തരവും തമ്മിലുള്ള ബന്ധം :
പരിമാണത്തോടൊപ്പം ദിശ പ്രസ്താവിക്കേണ്ടതില്ലാത്ത ഭൗതിക അളവുകൾ :