Challenger App

No.1 PSC Learning App

1M+ Downloads
നിശ്ചല ജലത്തിൽ ഒരു ബോട്ടിന്റെ വേഗത മണിക്കൂറിൽ 12 കി.മീ. ആണ്. 'A', 'B' എന്നീ രണ്ട് പോയിന്റുകൾക്കിടയിൽ, ബോട്ടിന് മുകളിലേക്ക് പോകാൻ 6 മണിക്കൂറും, താഴേക്ക് 4 മണിക്കൂർ സമയവും എടുക്കും. നദിയിലെ ഒഴുക്കിന്റെ വേഗത എത്രയാണ് ?

A2 km/hr

B2.3 km/hr

C2.4 km/hr

D2.04 km/hr

Answer:

C. 2.4 km/hr

Read Explanation:

ചോദ്യത്തിൽ നൽകിയിരിക്കുന്ന വസ്തുതകൾ:

  • നിശ്ചല ജലത്തിൽ ബോട്ടിന്റെ വേഗത, x = 12 km/h

  • A, B എന്നീ രണ്ട് പോയിന്റുകൾക്കിടയിൽ, ബോട്ടിന് മുകളിലേക്ക് പോകാൻ എടുക്കുന്ന സമയം = 6 മണിക്കൂർ

  • A, B എന്നീ രണ്ട് പോയിന്റുകൾക്കിടയിൽ, ബോട്ടിന് താഴേക്കു വരാൻ എടുക്കുന്ന സമയം = 4 മണിക്കൂർ

കണ്ടെത്തേണ്ടത്;

  • നദിയിലെ ഒഴുക്കിന്റെ വേഗത, y = ?

Screenshot 2024-10-26 at 7.28.59 PM.png
  • ഒഴുക്കിന് എതിരെ പോകുന്ന ബോട്ടിന്റെ വേഗത = x + y

  • ഒഴുക്കിലൂടെ താഴേക്കു വരുന്ന ബോട്ടിന്റെ വേഗത = x - y

  • A, B എന്നീ രണ്ട് പോയിന്റുകൾക്കിടയിലുള്ള ദൂരം മാറുന്നില്ല.

    ദൂരം = വേഗത x സമയം

ഒഴുക്കിന് എതിരെ പോകുന്ന ബോട്ടിന്റെ

  • വേഗത = x + y

  • സമയം = 6 മണിക്കൂർ

ഒഴുക്കിലൂടെ താഴേക്കു വരുന്ന ബോട്ടിന്റെ

  • വേഗത = x - y

  • സമയം = 4 മണിക്കൂർ

അതിനാൽ,

(x + y)6 = (x - y)4

(12 + y)6 = (12 - y)4

72 + 6y = 48 - 4y

6y + 4y = 48 - 72

10 y = - 24

y = - 2.4

  • നദിയിലെ ഒഴുക്കിന്റെ വേഗത, y = 2.4 km/h


Related Questions:

A boat goes upstream at 36 km/h and downstream at 40 km/h. The distance covered in each trip being the same, find the speed of boat in still water.
നിശ്ചലമായ വെള്ളത്തിൽ മണിക്കൂറിൽ 20 km വേഗതയിൽ സഞ്ചരിക്കുന്ന മോട്ടോർ ബോട്ട് 30 km താഴേക്ക് പോയി മൊത്തം 4 മണിക്കൂറിനുള്ളിൽ തിരിച്ചെത്തുന്നു.സ്ട്രീമിന്റെ വേഗത?
In one hour, a boat goes 11 km/hr along the stream and 5 km/hr against the stream. The speed of the boat in still water (in km/hr) is :
പുഴയിൽ ഒഴുക്കിന് എതിരായി മണിക്കൂറിൽ 8 കി.മീ വേഗത്തിലും അനുകൂലമായി അതിലിരട്ടി വേഗത്തിലും ഒരു ബോട്ട് നീങ്ങുന്നു. നിശ്ചല ജലത്തിൽ ബോട്ടിന്റെ വേഗതയെന്ത് ?
A boat starting from point P goes downstream to point Q in 3 hours and returns back from point Q to the point P in 4 hours. If the speed of the water is 3 km/h, find the speed of the boat in still water.