App Logo

No.1 PSC Learning App

1M+ Downloads
പ്രകാശത്തിന്റെ ശൂന്യതയിലെ പ്രവേഗം 3 x 108 m/s ആണ്. താഴെ തന്നിരിക്കുന്നവയിൽ ഏത് മാറ്റിയാൽ പ്രകാശത്തിന്റെ ഈ പ്രവേഗത്തിന് മാറ്റം വരുത്തുവാൻ കഴിയും ?

Aഉന്നതി

Bതരംഗദൈർഘ്യം

Cആവൃത്തി

Dഇവയിലൊന്നും അല്ല

Answer:

D. ഇവയിലൊന്നും അല്ല

Read Explanation:

പ്രകാശം

  • പ്രകാശത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള പഠനം - ഒപ്ടിക്സ്
  • പ്രകാശത്തിന്റെ വേഗത - 3 x 10 മീറ്റർ/സെക്കന്റ് (മൂന്നുലക്ഷം കി.മീ) 
  • പ്രകാശത്തിന് സഞ്ചരിക്കാൻ മാധ്യമം ആവശ്യമില്ല.
  • സൂര്യപ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം - 8 മിനിട്ട് 20 സെക്കന്റ് (500 sec)
  • ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിൽ എത്താൻ വേണ്ട സമയം - 1.3 സെക്കന്റ്
  • പ്രകാശം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത് - ശൂന്യതയിൽ
  • പ്രകാശത്തിന് വേഗത ഏറ്റവും കുറഞ്ഞ മാധ്യമം - വജ്രം 
  • പ്രകാശ സാന്ദ്രത ഏറ്റവും കൂടുതലുള്ള പദാർത്ഥം - വജ്രം
  • പ്രകാശ സാന്ദ്രത ഏറ്റവും കുറഞ്ഞ മാധ്യമം- ശൂന്യത

Related Questions:

പ്രകാശത്തിന്റെ വിഭംഗനം കാരണം ടെലിസ്കോപ്പുകളുടെയും മൈക്രോസ്കോപ്പുകളുടെയും 'റിസോൾവിംഗ് പവർ' (Resolving Power) എന്ത് സംഭവിക്കുന്നു?
ദർപ്പണത്തിന്റെ പ്രതിപതന തലത്തിന്റെ മധ്യബിന്ധു
Knot is a unit of _________?
ഒരു മണ്ണുമാന്തി യന്ത്രത്തിന്റെ പ്രവർത്തനത്തിൽ പ്രധാനമായും ഉപയോഗപ്പെടുത്തിയിട്ടുള്ള ശാസ്ത്ര തത്വം ഏത്?
ഹൈഡ്രോളിക് ബ്രേക്കിൽ ഉപയോഗിക്കുന്ന അടിസ്ഥാന നിയമം.