Challenger App

No.1 PSC Learning App

1M+ Downloads
മോഡത്തിന്റെ വേഗത അളക്കുന്നത് :

ABytes per minute

BBits per millisecond

CBytes per second

DBits per second

Answer:

D. Bits per second

Read Explanation:

മോഡം ( MODEM )

  • അനലോഗ് സിഗ്നലുകളെ ഡിജിറ്റൽ സിഗ്നലുകൾ ആക്കിയും ഡിജിറ്റൽ സിഗ്നലുകളെ അനലോഗ് സിഗ്നലുകൾ ആക്കിയും രൂപഭേദം വരുത്തുന്ന ഉപകരണമാണ് മോഡം
  • മോഡത്തിന്റെ പൂർണ്ണരൂപം - മോഡുലേറ്റർ ഡീമോഡുലേറ്റർ 
  • ടെലഫോൺ ലൈനിലൂടെ വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കുന്ന ഉപകരണമാണ് മോഡം
  • മോഡത്തിന്റെ വേഗത അളക്കുന്നത് Bits per second ൽ ആണ് 

Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ നിന്ന് ഇമെയിലിൻ്റെ വിഭാഗങ്ങൾ തിരഞ്ഞെടുക്കുക

  1. സ്വീകർത്താവിൻ്റെ വിലാസം
  2. കാർബൺ കോപ്പി
  3. ബ്ലൈൻഡ് കാർഡ് കോപ്പി
  4. ഉള്ളടക്കം
  5. സബ്ജക്ട്
    താഴെ പറയുന്നവയിൽ വെബ്ബ് ബ്രൗസർ അല്ലാത്തത് ഏത് ?
    ഇന്ത്യൻ I T ആക്ട് പാസ്സാക്കിയത് എന്നാണ് ?
    World Computer Security day is on:
    Feeling guilty or defensive about our internet use is a symptom of ________.