രാജ്യത്തെ ഗോത്രവർഗ്ഗ മേഖലകളിൽ നിന്നും, ഗ്രാമങ്ങളിൽ നിന്നും, തീരദേശമേഖലകളിൽ നിന്നും സ്വാഭാവികമായ കഴിവുള്ള ചെറുപ്പക്കാരായ കായിക താരങ്ങളെ കണ്ടെത്തി മെച്ചപ്പെട്ട പരിശീലനവും സൗകര്യങ്ങളും നൽകി അവരെ മികച്ച കായികതാരങ്ങളായി വളർത്തിയെടുക്കുന്ന സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രത്യേക പരിശീലന പരിപാടിയാണ്':
Aസെൻറ്റർ ഓഫ് എക്സലൻസ് സ്കീം
Bസായ് ട്രെയിനിംഗ് സെന്റേഴ്സ് (centers) സ്കീം
Cനാഷണൽ സ്പോർട്സ് ടാലൻറ്റ് കൺടെസ്റ്റ് സ്കീം
Dസ്പെഷ്യൽ ഏരിയ ഗെയിംസ് സ്കീം
