The staff ...... in a meeting to discuss appraisals.
Ais
Bare
Cam
Dwere
Answer:
A. is
Read Explanation:
The staff എന്ന് പറയുമ്പോൾ കൂറേ ആളുകൾ ഉണ്ടെങ്കിലും ഒരു ഗ്രൂപ്പ് ആയിട്ടു പരിഗണിക്കുന്നത് കൊണ്ട് subject singular ആണ് അതിനാൽ അതിനു ശേഷം singular verb എഴുതണം.