നാമനിർദ്ദേശ പത്രികാ സമർപ്പണം, തിരഞ്ഞെടുപ്പ്, ഫലപ്രഖ്യാപനം തുടങ്ങിയ ഘട്ടങ്ങൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടല്ലോ ? ഈ ആശയങ്ങൾ കുട്ടികളിലെത്തിക്കാൻ ഉപയോഗിക്കാവുന്നത് ഏതു തരം ചാർട്ട് ആണ് ?
Aസമയരേഖ ഉൾപ്പെട്ട ചാർട്ട്
Bഫ്ലോ ചാർട്ട്
Cബാർ ഗ്രാഫ് സൂചിപ്പിക്കുന്ന ചാർട്ട്
Dപൈ ഡയഗ്രം സൂചിപ്പിക്കുന്ന ചാർട്ട്