App Logo

No.1 PSC Learning App

1M+ Downloads
n ഉം p യും പരാമീറ്ററുകളായ ഒരു ബൈനോമിയൽ വിതരണത്തിന്റെ മാനകവ്യതിയാനം =

Anp

Bnpq

Cnpq\sqrt{npq}

D√np

Answer:

npq\sqrt{npq}

Read Explanation:

n ഉം p യും പരാമീറ്ററുകളായ ഒരു ബൈനോമിയൽ വിതരണത്തിന്റെ മാനകവ്യതിയാനം SD = σ = √npq


Related Questions:

The sum of deviations taken from mean is:
ഒരു വിതരണത്തിന്റെ ഉയർന്ന ചതുരംശവും താഴ്ന്ന ചതുരംശവും യഥാക്രമം 55 33 ആകുന്നു. അതെ ഡാറ്റയുടെ മധ്യഅങ്കം 50 ആയാൽ ബൗളി സ്‌ക്യൂനഥ ഗുണാങ്കം കണ്ടെത്തുക.
Find the mean deviation about the median for the following data 3, 9, 5, 3, 12, 10, 18, 4, 7, 19, 21
താഴെ തന്നിട്ടുള്ളവയിൽ ഒരു കേന്ദ്ര പ്രവണതാമാനം ഏത് ?
ഒരു അന്വേഷകൻ (Investigator) തന്റെ സ്വന്തം ആവശ്യത്തിനായി വിവരദാതാക്കളിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന ഡാറ്റ