Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാന ഫിഷറീസ് വകുപ്പ് കേന്ദ്ര സർക്കാരിന്റെയും യൂറോപ്യൻ യൂണിയൻ്റെയും സഹകരണത്തോടെ ബ്ലൂ ടൈഡ്‌സ് കേരള-യൂറോപ്യൻ യൂണിയൻ കോൺക്ലേവ് സംഘടിപ്പിച്ചത്?

Aകോവളം

Bകൊച്ചി

Cതിരുവനന്തപുരം

Dതൃശ്ശൂർ

Answer:

A. കോവളം

Read Explanation:

പ്രമേയം - "രണ്ട് തീരങ്ങൾ: ഒരേ കാഴ്‌ചപ്പാട്" • ഉൽഘാടനം ചെയ്തത് - മുഖ്യമന്ത്രി പിണറായി വിജയൻ


Related Questions:

സമ്പൂർണ വിപ്ലവാശയത്തിന്റെ ഉപജ്ഞാതാവ്
ഇവയിൽ ഇന്ത്യയുടെ സമുദ്രതീരം കാത്ത് സംരക്ഷിക്കുന്ന സേനാ വിഭാഗം ഏതാണ് ?
' സെൻട്രൽ സൂ അതോറിറ്റി ' സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
Gyan Prasarak Mandali, an organization dedicated to the education of the adult was formed by
' വൈൽഡ് ലൈഫ് ഇൻസ്റ്റിട്യൂട്ട് ഓഫ് ഇന്ത്യ ' സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?