App Logo

No.1 PSC Learning App

1M+ Downloads
2025 ൽ നാളികേര ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്ത് എത്തുന്നതിനായുള്ള കർമ്മ പദ്ധതികൾ ആവിഷ്കരിക്കുന്ന സംസ്ഥാനം

Aകേരളം

Bകർണാടക

Cതമിഴ്നാട്

Dആന്ധ്രാപ്രദേശ്

Answer:

C. തമിഴ്നാട്

Read Explanation:

  • ഇതിന്റെ ഭാഗമായി തെങ്ങു കൃഷി ഒരു ലക്ഷത്തിലധികം ഹെക്ടറിലേക്ക് വ്യാപിപ്പിക്കും

  • നാളികേര ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം : കർണാടക.

  • 2. തമിഴ്നാട്

  • 3. കേരളം

  • തെങ്ങ് കൃഷി വ്യാപ്തിയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം: കേരളം


Related Questions:

സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന മുഖ്യമന്ത്രി ലാഡ്‌ലി ബെഹന യോജന ആരംഭിച്ച സംസ്ഥാനം ഏതാണ് ?

ബുദ്ധവിഹാരങ്ങളും സ്ഥിതി ചെയ്യുന്ന സംസ്ഥാനവും .

  1. ഘൂം മൊണാസ്ട്രി - പശ്ചിമ ബംഗാൾ 
  2. തവാങ് മൊണാസ്ട്രി -  അരുണാചൽ പ്രദേശ് 
  3. കീ മൊണാസ്ട്രി - ഹിമാചൽ പ്രദേശ്  
  4. നാംഡ്രോലിംഗ് മൊണാസ്ട്രി - കർണ്ണാടക 

താഴെ പറയുന്നതിൽ ശരിയായ ജോഡികൾ ഏതൊക്കെയാണ് ? 

തെലങ്കാന സംസ്ഥാനം ഭരിച്ച ഏക പാർട്ടി ഏതാണ് ?
ട്രാൻസ്ജൻഡർ പോളിസി നടപ്പിലാക്കിയ സംസ്ഥാനം.
നാഷണൽ ജുഡീഷ്യൽ അക്കാദമി സ്ഥിതിചെയ്യുന്നതെവിടെ ?