App Logo

No.1 PSC Learning App

1M+ Downloads
നറൗറാ ആണവ നിലയം സ്ഥിതിചെയ്യുന്ന സംസ്ഥാനം

Aരാജസ്ഥാൻ

Bഗുജറാത്ത്

Cഉത്തരാഖണ്ഡ്

Dഉത്തർപ്രദേശ്

Answer:

D. ഉത്തർപ്രദേശ്

Read Explanation:

ആണവ നിലയങ്ങളും സംസ്ഥാനങ്ങളും

  • നറൗറാ - ഉത്തർപ്രദേശ്

  • റാവത് ഭട്ട് - രാജസ്ഥാൻ

  • കക്രപ്പാറ - ഗുജറാത്ത്

  • താരാപൂർ - മഹാരാഷ്ട്ര

  • കൽപാക്കം - തമിഴ്നാട്

  • കൈഗ - കർണ്ണാടക


Related Questions:

Which state produces the most electricity from wind energy in India?
. Which is the tallest dam in India?
നറോറ ആണവോർജ്ജനിലയം സ്ഥിതിചെയ്യുന്ന സംസ്ഥാനം :
The hydroelectric project ‘Rihand’ is situated in the state of:
ഇന്ത്യയിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏതാണ് ?