Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്‌ടർ (PFBR) സ്ഥിതിചെയ്യുന്ന സംസ്ഥാനം :

Aകേരളം

Bഒറീസ

Cതമിഴ്‌നാട്

Dഹരിയാന

Answer:

C. തമിഴ്‌നാട്

Read Explanation:

  • ഇന്ത്യയിലെ ആദ്യത്തെ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്റ്റർ (PFBR) തമിഴ്‌നാടിലെ കാൽപ്പാക്കത്താണ് സ്ഥിതിചെയ്യുന്നത്.​


Related Questions:

സൂര്യനിൽ നടക്കുന്ന ഊർജ്ജപ്രവർത്തനം ഏതാണ് ?
പദാർത്ഥങ്ങളെ തുളച്ച് കടക്കാനുള്ള കഴിവ് ഏറ്റവും കൂടുതൽ ഉള്ള റേഡിയോ ആക്ടീവ് വികിരണം ഏത് ?
ഏഷ്യയിലെ ആദ്യ ആണവ വൈദ്യുതി ഉത്പാദന കേന്ദ്രം ഏതാണ് ?
ഇന്ത്യൻ ആണവ ഗവേഷണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
വ്യത്യസ്ത‌മായതിനെ കണ്ടെത്തുക