App Logo

No.1 PSC Learning App

1M+ Downloads
കെയ്ബുൾ ലംജാവോ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

Aമിസോറം

Bമണിപ്പൂർ

Cസിക്കിം

Dമേഘാലയ

Answer:

B. മണിപ്പൂർ

Read Explanation:

ദേശീയോദ്യാനങ്ങളും സംസ്ഥാനങ്ങളും

  • കെയ്ബുൾ ലംജാവോ - മണിപ്പൂർ

  • മുർലെൻ - മിസോറാം

  • കാഞ്ചൻജംഗ - സിക്കിം

  • നോക്രക്ക് - മേഘാലയ

  • ഇന്താങ്കി - നാഗാലാന്റ്

  • നംദഫ - അരുണാചൽപ്രദേശ്

  • കാസിരംഗ - ആസാം


Related Questions:

Where is Kuno National Park located?
Bandipur National park is situated in _______.
The smallest National Park of India is ________.
Ranthambore National Park is located in___________.
The National Park which is famous for Nilgiri Tahr: