Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ ആരുടെ മൂലക വർഗ്ഗീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു.

(i) സമാനഗുണങ്ങളുള്ള മൂലകങ്ങളെ ഒരു ഗ്രൂപ്പിൽ ഉൾപ്പെടുത്തി.

(ii) 18 ഗ്രൂപ്പുകളും 7 പിരിയഡുകളും ഉണ്ട്.

(iii) മൂലകങ്ങളെ അറ്റോമിക നമ്പറിൻ്റെ ആരോഹണക്രമത്തിൽ ക്രമീകരിച്ചു.

(iv) ഹൈഡ്രജൻ ആറ്റത്തിന് കൃത്യമായ സ്ഥാനം നൽകിയില്ല.

Aദിമിത്രി ഇവാനോവിച്ച് മെൻഡലിവ്

Bലോതർ മേയർ

Cഅലക്സാണ്ടർ ന്യൂലാൻഡ്‌സ്

Dഹെൻറി മോസ്ലി

Answer:

D. ഹെൻറി മോസ്ലി

Read Explanation:

നൽകിയിട്ടുള്ള പ്രസ്താവനകൾ ആധുനിക ആവർത്തനപ്പട്ടികയുമായി (Modern Periodic Table) ബന്ധപ്പെട്ടതാണ്, ഇത് രൂപകൽപ്പന ചെയ്തത് ഹെൻറി മോസ്ലിയാണ്.

  • (i) ആധുനിക ആവർത്തനപ്പട്ടികയിൽ സമാന ഗുണങ്ങളുള്ള മൂലകങ്ങളെ ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു.

  • (ii) ആധുനിക ആവർത്തനപ്പട്ടികയിൽ 18 ഗ്രൂപ്പുകളും 7 പിരിയഡുകളും ഉണ്ട്.

  • (iii) മൂലകങ്ങളെ അവയുടെ അറ്റോമിക നമ്പറിന്റെ (Atomic Number) ആരോഹണക്രമത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. (മെൻഡലീവിന്റെ പട്ടികയിൽ അറ്റോമിക മാസിന്റെ അടിസ്ഥാനത്തിലായിരുന്നു).

  • (iv) ഹൈഡ്രജന്റെ സ്ഥാനം ആധുനിക ആവർത്തനപ്പട്ടികയിലും ഒരു തർക്കവിഷയമാണ്, അതിന് ഇപ്പോഴും ഒരു 'കൃത്യമായ' സ്ഥാനം നൽകിയിട്ടില്ല.


Related Questions:

മൂലകങ്ങളെ 'ത്രികങ്ങൾ' എന്ന രീതിയിൽ വർഗ്ഗീകരിച്ചത് ആര്?
താഴെ കൊടുത്തിരിക്കുന്നവയിൽ ഉപലോഹങ്ങളുടെ വിഭാഗത്തിൽപ്പെടുന്നത് ഏത് ?
image.png

D) എല്ലാം ശരിയാണ് താഴെ പറയുന്ന മൂന്ന് ക്വാണ്ടം സംഖ്യകളാൽ രേഖപ്പെടുത്തയിരിക്കുന്ന ഓർബി റ്റലുകളിൽ ഏതിനാണ് കാന്തിക ക്ഷേത്രത്തിൻ്റെ അഭാവത്തിൽ ഒരേ ഊർജ്ജം ഉണ്ടായിരിക്കുക ?

  1. n=1,l=0,m=0
  2. n=3,l=2,m=1
  3. n=2,l=0,m=0
  4. n=3,l=2m=0
  5. n=2,l=1,m=0
    Which d block element is used in the manufacture of dry cell?