Challenger App

No.1 PSC Learning App

1M+ Downloads
അമാവാസി ദിനത്തിലും പൗർണമി ദിനത്തിലും ഉണ്ടാകുന്ന ശക്തമായ വേലിയേറ്റങ്ങളാണ് :

Aസപ്തമിവേലികൾ

Bവാവുവേലികൾ

Cഇവരണ്ടും

Dഇതൊന്നുമല്ല

Answer:

B. വാവുവേലികൾ


Related Questions:

മൂന്ന് വശങ്ങളും സമുദ്രത്താൽ ചുറ്റപ്പെട്ട കരഭാഗങ്ങളാണ് :
പസഫിക് സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗം ഏതു പേരിലാണ് അറിയപ്പെടുന്നത് ?
മധ്യ അറ്റ്ലാന്റിക് പർവ്വതനിരക്ക് എത്ര കിലോമീറ്റർ നീളം ഉണ്ട് ?
ഇന്ത്യൻ മഹാസമുദ്രത്തിൻ്റെ ശരാശരി ആഴം എത്രയാണ് ?
അറ്റ്ലാന്റിക് സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗം ഏതാണ്?