Challenger App

No.1 PSC Learning App

1M+ Downloads
ഗുപ്തകാലഘട്ടത്തിലെ ഉരുക്ക് സംസ്കരണത്തിന്റെ മികവ് തെളിയിക്കുന്ന നിർമിതി

Aലുഖ്നൗയിൽ സ്ഥിതിചെയ്യുന്ന തൂൺ

Bമെഹ്റൗളിയിൽ സ്ഥിതിചെയ്യുന്ന തൂൺ

Cകാന്പൂരിൽ സ്ഥിതിചെയ്യുന്ന തൂൺ

Dവാല്ഡി ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന തൂൺ

Answer:

B. മെഹ്റൗളിയിൽ സ്ഥിതിചെയ്യുന്ന തൂൺ

Read Explanation:

ഇന്ന് ഡൽഹിക്ക് സമീപമുള്ള മെഹ് റൗളിയിൽ സ്ഥിതിചെയ്യുന്ന തൂൺ പണികഴിപ്പിച്ചത് ചന്ദ്രഗുപ്തൻ രണ്ടാമന്റെ കാലത്താണ്.ഗുപ്തകാലഘട്ടത്തിലെ ഉരുക്ക് സംസ്കരണത്തിന്റെ മികവ് തെളിയിക്കുന്നതാണ് ഈ ഇരുമ്പുതൂൺ


Related Questions:

താഴെ പറയുന്നവയിൽ മഹാജനപദങ്ങളിൽ ഏറ്റവും ശക്തമായിരുന്നത് ഏത് ?
ഗുപ്തകാലത്തെ സാഹിത്യകാരന്മാരിൽ പ്രധാനി
അശോകൻ ബുദ്ധമതം സ്വീകരിക്കാൻ കാരണമായ യുദ്ധം
കലിംഗ യുദ്ധം നടന്ന വർഷം ?
മെഹ്റൂളിയിലെ ഇരുമ്പ് തൂൺ പണികഴിപ്പിച്ചത് ആരാണ് ?