App Logo

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറിൽ അവർണ്ണ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് മുട്ടിന് താഴെ എത്തുംവിധം മുണ്ടുടുക്കാനും മേൽമുണ്ട് ധരിക്കാനുള്ള അവകാശത്തിനുവേണ്ടി നടന്ന സമരം :

Aകല്ലുമാല സമരം

Bചാന്നാർ ലഹള

Cതോൽവിറക് സമരം

Dവില്ലുവണ്ടി സമരം

Answer:

B. ചാന്നാർ ലഹള

Read Explanation:

  • തിരുവിതാംകൂറിൽ അവർണ്ണ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് മുട്ടിന് താഴെ എത്തുംവിധം മുണ്ടുടുക്കാനും മേൽമുണ്ട് ധരിക്കാനുള്ള അവകാശത്തിനുവേണ്ടി നടന്ന സമരം -  ചാന്നാർ ലഹള
  • ചാന്നാർ സ്ത്രീകൾക്ക് ജാക്കറ്റും മേൽമുണ്ടും ധരിക്കാനുള്ള അവകാശം ലഭിച്ച വർഷം - 1859
  • ചാന്നാർ സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള അവകാശം നൽകിയ തിരുവിതാംകൂർ രാജാവ് - ഉത്രം തിരുനാൾ മഹാരാജാവ്

Related Questions:

Who was the founder of Muhammadeeya sabha in Kannur ?
ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയത് ആരായിരുന്നു ?
വൈക്കം സത്യാഗ്രഹത്തിന് പൂർണ്ണ പിന്തുണ നൽകിയ പത്രം ഏതാണ് ?
ചട്ടമ്പി സ്വാമികളുടെ മറ്റൊരു പേര് ?
' ആസൂത്രണം പ്രതിസന്ധിയിൽ ' ആരുടെ കൃതിയാണ് ?