App Logo

No.1 PSC Learning App

1M+ Downloads
കെയ്സ് സ്റ്റഡി എന്നും കെയ്സ് ഹിസ്റ്ററി എന്നും അറിയപ്പെടുന്ന പഠനം ?

Aസർവ്വെ രീതി

Bചികിത്സാ രീതി

Cആത്മപരിശോധന രീതി

Dനിരീക്ഷണ രീതി

Answer:

B. ചികിത്സാ രീതി

Read Explanation:

ചികിത്സാ രീതി / ക്ലിനിക്കൽ രീതി

  • ചികിത്സാ രീതി ആദ്യമായി അവതരിപ്പിച്ചത് ലൈറ്റ്  വിറ്റ്മർ
  • ഒറ്റപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്നതും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തത പുലർത്തുന്ന ശൈലികളോ കൂടിയതുമായ വ്യക്തികളുടെ വ്യവഹാര സംബന്ധമായ പ്രശ്നങ്ങൾ പഠിക്കുന്നതിനും പരിഹരിക്കുന്നതിനും ഉപയോഗിക്കാവുന്ന പഠന രീതി. 

Related Questions:

In psychology Projection' refers to a:
ദത്തശേഖരണത്തിന് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന രീതി :
ഒരു മോഷ്ടാവ് തന്റെ പ്രവൃത്തിയെ ന്യായീകരിക്കുന്നത് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും എല്ലാവരും മോഷ്ടിക്കുന്നവരാണ് എന്നാണ്. ഈ പ്രവൃത്തി ഏത് പ്രതിരോധ തന്ത്രത്തിന് ഉദാഹരണമാണ് ?
കുട്ടികളിലുണ്ടാകുന്ന അവിചാരിതമായ പ്രതികരണങ്ങൾ രേഖപ്പെടുത്തുന്നതിന് ഉപകരിക്കുന്ന രീതി :
മാതാപിതാക്കളിൽ നിന്നും മറ്റ് മുതിർന്നവരിൽ നിന്നും കുട്ടികൾ പല പെരുമാറ്റരീതികളും ഉൾക്കൊള്ളുന്നു. ഇത് ഏതുതരം സമായോജന തന്ത്രമാണ് ?