App Logo

No.1 PSC Learning App

1M+ Downloads
നിശ്ചലാവസ്ഥയിലുള്ള വസ്തുക്കളെ ക്കുറിച്ചുള്ള പഠനം ?

Aഡൈനാമിക്സ്

Bഏകമാന ചലനം

Cദോലനം

Dസ്റ്റാറ്റിക്സ്

Answer:

D. സ്റ്റാറ്റിക്സ്

Read Explanation:

  • ചലനം - ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു വസ്തുവിനുണ്ടാകുന്ന സ്ഥാനമാറ്റം 
  • സ്റ്റാറ്റിക്സ്  - നിശ്ചലാവസ്ഥയിലുള്ള വസ്തുക്കളെ ക്കുറിച്ചുള്ള പഠനം
  • ഡൈനാമിക്സ് - ചലനാവസ്ഥയിലുള്ള വസ്തുക്കളെ ക്കുറിച്ചുള്ള പഠനം
  • ഏകമാന ചലനം - ഒരു വസ്തുവിന്റെ രണ്ടു ദിശകളിലേക്ക് മാത്രമുള്ള ചലനം 
  • ദോലനം - തുലനത്തെ ആസ്പദമാക്കിയുള്ള ഒരു വസ്തുവിന്റെ ഇരു വശത്തേക്കുമുള്ള ചലനം 
  • ഭ്രമണം - സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ഒരു വസ്തുവിന്റെ ചലനം 
  • പരിക്രമണം - കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്തുവിന്റെ പുറത്തു വരുന്ന ചലനം 
  • വർത്തുള ചലനം - ഒരു വസ്തുവിന്റെ വൃത്താകാര പാതയിലൂടെയുള്ള ചലനം 

Related Questions:

ഏത് തരം പമ്പിങ് (Pumping) ആണ് ഹീലിയം നിയോൺ ലേസറിൽ ഉപയോഗിക്കുന്നത്?
What is the relation between the frequency "ν" wavelength "λ" and speed "V" of sound
സെനർ ഡൈയോഡിന്റെ ഉപയോഗം :
ഒരു ആംപ്ലിഫയറിന്റെ "ഗെയിൻ-ബാന്റ് വിഡ്ത്ത് പ്രൊഡക്റ്റ് (Gain-Bandwidth Product, GBP)" എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?
ഒരു ബ്ലാക്ക് ബോഡിയുടെ താപനില കൂടുമ്പോൾ അതിന്റെ തരംഗദൈർഘ്യത്തിലേക്ക് മാറുന്നു എന്ന് കാണിക്കുന്ന നിയമം .