Challenger App

No.1 PSC Learning App

1M+ Downloads
സമൂഹം, സമൂഹത്തിന്റെ ചലനാത്മകത, സമൂഹത്തിന്റെ സാംസ്കാരിക ഘടകങ്ങൾ എന്നിവയെക്കുറിച്ചുള്ള പഠനം

Aസാമൂഹ്യ, സാംസ്കാരിക ഭൂമിശാസ്ത്രം

Bസാമൂഹ്യശാസ്ത്രം

Cസാംസ്കാരിക ഭൂമിശാസ്ത്രം

Dസാമൂഹ്യ ഭൂമിശാസ്ത്രം

Answer:

A. സാമൂഹ്യ, സാംസ്കാരിക ഭൂമിശാസ്ത്രം

Read Explanation:

സാമൂഹ്യ, സാംസ്കാരിക ഭൂമിശാസ്ത്രം - സമൂഹം, സമൂഹത്തിന്റെ ചലനാത്മകത, സമൂഹത്തിന്റെ സാംസ്കാരിക ഘടകങ്ങൾ എന്നിവയെക്കുറിച്ചുള്ള പഠനം


Related Questions:

..... തുടങ്ങിയ ടെക്നിക്കുകൾ അടങ്ങുന്നതാണ് ജിയോ ഇൻഫർമാറ്റിക്സ്.
ജിയോഗ്രാഫി എന്ന പദം ഏത് ഭാഷയിൽ നിന്നാണ് ഉത്ഭവിച്ചത്?
താഴെ പറയുന്നവയിൽ ഏതാണ് ഭൂമിയുടെ ഉപരിതല വ്യതിയാനങ്ങൾ?
..... ൽ ആണ് ജനങ്ങളുടെ സാമ്പത്തിക പ്രവർത്തനങ്ങൾ പഠിക്കുന്നത്.
ഇവയിൽ ഏതാണ് ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?