Challenger App

No.1 PSC Learning App

1M+ Downloads
ശബ്ദത്തെക്കുറിച്ചുള്ള പഠനം :

Aഅകൗസ്റ്റിക്‌സ്

Bഒപ്റ്റിക്സ്

Cതെർമോഡൈനാമിക്‌സ്

Dമെക്കാനിക്‌സ്

Answer:

A. അകൗസ്റ്റിക്‌സ്

Read Explanation:

  • ശബ്ദത്തെക്കുറിച്ചുള്ള പഠനം-അകൗസ്റ്റിക്‌സ്

  • ശബ്ദത്തിന്റെ ഉത്പാദനം, പ്രേഷണം, സ്വീകരണം, പ്രഭാവം, പ്രയോഗം തുടങ്ങിയവയെല്ലാം അകൗസ്റ്റിക്‌സ് പഠിക്കുന്നു.


Related Questions:

ശബ്ദം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത്:
ശബ്ദത്തിന്റെ പ്രതിഫലനം മൂലമുണ്ടാകുന്നതാണ് :
ശബ്ദത്തേക്കാൾ രണ്ടിരട്ടി വേഗത്തെ കുറിക്കുന്ന പദം ഏത്?
ഇൻഫ്രാസോണിക് ശബ്ദ‌ത്തിൻ്റെ ആവൃത്തി എന്ത് ?
വായുവിൽ പ്രതിധ്വനി കേൾക്കാൻ പ്രതിന പതലത്തിന് ഉണ്ടായിരിക്കണ്ട ചുരുങ്ങിയ അകലം-