App Logo

No.1 PSC Learning App

1M+ Downloads
ചന്ദ്രനെ കുറിച്ചുള്ള പഠനം ?

Aകോസ്മോളജി

Bസെലനോളജി

Cഹീലിയോളജി

Dഎർമോളജി

Answer:

B. സെലനോളജി

Read Explanation:

സൂര്യനെ കുറിച്ചുള്ള പഠനം -  ഹീലിയോളജി ചന്ദ്രനെ കുറിച്ചുള്ള പഠനം -  സെലനോളജി


Related Questions:

ഒരു നിശ്ചിത പ്രവേഗത്തിൽ മതിലിന്മേൽ പതിക്കുന്ന ഒരു പന്തിനെ പരിഗണിക്കുക. താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന / പ്രസ്താവനകൾ ഏതെല്ലാം ?

  1. പ്രവർത്തനവും പ്രതിപ്രവർത്തനവും പരസ്പരം നിർവീര്യമാക്കുന്നു.

  2. പ്രവർത്തനവും പ്രതിപ്രവർത്തനവും വ്യത്യസ്ത സമയങ്ങളിൽ ആയിരിക്കും.

  3. പ്രവർത്തനവും പ്രതിപ്രവർത്തനവും തുല്യവും വിപരീതവുമായിരിക്കും.

ആകാശത്തിന്റെ നീല നിറവും സൂര്യോദയ/സൂര്യാസ്തമയ സമയത്തുള്ള ചുവപ്പ് നിറവും പ്രകാശത്തിന്റെ ഏത് പ്രതിഭാസവുമായി ബന്ധപ്പെട്ടിരിക്കുന്നു?
തറനിരപ്പിൽനിന്ന് 6 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന 1kg മാസുള്ള ഒരു വസ്തുവിന്റെ സ്ഥിതികോർജം കണക്കാക്കുക ?
മുടിയിലുരസിയ പ്ലാസ്റ്റിക് പേനക്ക് ചെറിയ കടലാസുകഷ്ണങ്ങളെ ആകർഷിക്കാൻ കഴിയുന്നതിനു കാരണമായ ബലം:
ഒരു BJT (Bipolar Junction Transistor) യിൽ സാധാരണയായി എത്ര PN ജംഗ്ഷനുകൾ ഉണ്ട്?