App Logo

No.1 PSC Learning App

1M+ Downloads
ശിലകൾ, ലോകത്തകിടുകൾ തുടങ്ങിയവയിലെ എഴുത്തുകളെ കുറിച്ചുള്ള പഠനം ഏതു പേരിൽ അറിയപ്പെടുന്നു

Aശിലാ പഠനം

Bലിഖിത പഠനം

Cചരിത്ര പഠനം

Dഇവയൊന്നുമല്ല

Answer:

B. ലിഖിത പഠനം

Read Explanation:

ശിലകൾ, ലോഹത്തകിടുകൾ, രാലകൾ തുടങ്ങിയവയിലെ എഴുത്തുകളെക്കുറിച്ചുള്ള പഠനമാണ് ലിഖിതപഠനം


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ വീരരായൻ പണത്തിൽ കാണാവുന്ന അടയാളങ്ങളിൽ പെടാത്തത് ഏത്?
താഴെക്കൊടുത്തിരിക്കുന്നവയിൽ പ്രാദേശിക ചരിത്രരചനയുടെ ലക്ഷ്യങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
സി ഇ 9-10 നൂറ്റാണ്ടുകളിൽ ദക്ഷിണേന്ത്യയിലെ രാജവംശത്തിന്റെ കേന്ദ്രമായിരുന്ന സ്ഥലം ഏത്?
കോഴിക്കോടിന്റെ പഴയ പേര് എന്ത്
താഴെ കൊടുത്തിരിക്കുന്നവയിൽ ഉണ്ണിമേലി സന്ദേശത്തിൽ പരാമർശിക്കുന്ന നെൽവിത്തനങ്ങളിൽ പെടാത്തത് ഏത്?