Challenger App

No.1 PSC Learning App

1M+ Downloads
നിരാശാജനകമായ സാഹചര്യത്തെ നേരിടുന്നതിന് വ്യക്തി അവലംബിക്കുന്ന അബോധപൂർവ്വമായ പ്രതിരോധ തന്ത്രങ്ങളാണ് :

Aമാനസിക സംഘർഷം

Bസമായോജന തന്ത്രങ്ങൾ

Cഅപസമായോജനം

Dസമായോജനം

Answer:

B. സമായോജന തന്ത്രങ്ങൾ

Read Explanation:

Adjustment Mechanisms refer to the strategies and processes individuals use to cope with stress, challenges, and changes in their environment. These mechanisms help maintain psychological well-being and facilitate adaptation to new situations.

Types of Adjustment Mechanisms:

1. Adaptive Mechanisms:

  • - Problem-Solving: Actively addressing the issue causing stress.

  • - Seeking Support: Turning to friends, family, or professionals for help.

2. Maladaptive Mechanisms:

  • - Denial: Refusing to accept reality or facts.

  • - Avoidance: Ignoring or avoiding the stressor instead of confronting it.

  • - Rationalization: Justifying behaviors or feelings to make them seem acceptable.

3. Defense Mechanisms:

  • - Related to psychoanalytic theory, these are unconscious strategies that protect the self from anxiety or conflict. Examples include repression, projection, and displacement.

Importance of Adjustment Mechanisms:

  • - They play a crucial role in mental health by helping individuals manage stress and adapt to life changes.

  • - Understanding these mechanisms can aid in therapeutic settings to help individuals develop healthier coping strategies.

Study Area:

  • - Psychology: Especially within the fields of clinical psychology and counseling.

Summary:

Adjustment Mechanisms are vital for helping individuals navigate life's challenges and maintain emotional stability, and they can be adaptive or maladaptive based on how effectively they address stressors.


Related Questions:

ശിശു വികാസത്തെ പാരമ്പര്യവും പര്യാവരണവും സ്വാധീനിക്കുന്നുണ്ടല്ലോ ? ശിശുവികാസത്തെ പാരമ്പര്യമായി സ്വാധീനിക്കുന്ന ഒരു ഘടകമാണ് :
സംവേദക ചാലക ഘട്ടത്തെ എത്ര ചെറിയ ഘട്ടങ്ങളായി പിയാഷെ വേർതിരിച്ചിട്ടുള്ളത് ?
എറിക്സണിൻ്റെ മാനസിക സാമൂഹിക വികസന സിദ്ധാന്തത്തിൽ കൗമാര കാലഘട്ടത്തെ സൂചിപ്പിക്കുന്നതെങ്ങനെ?
Which of this is not a characteristic of Adolescence?
സമവയസ്കരിൽ നിന്നുള്ള പരിഗണന അനിവാര്യമായ ഘട്ടം ഏത് ?