Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ആദ്യത്തെ എത്ര എണ്ണല്‍ സംഖ്യകളുടെ തുകയാണ് 105 ?

A15

B12

C14

D10

Answer:

C. 14

Read Explanation:

ആദ്യത്തെ n എണ്ണല്‍ സംഖ്യകളുടെ തുക = n(n+1)/2=105 n(n+1)=210 n² + n = 210 ദിമാന സമവാക്യം അനുസരിച്ച് ax² + bx +c = 0 ആയാൽ x = {-b ± √(b² - 4ac)}/2a n = {-1 ± √( 1² + 4 × 1 × 210)}/{2 × 1} എണ്ണൽ സംഖ്യ ആയതിനാൽ -ve സംഖ്യ വരില്ല n = { -1 + 29}/2 = 28/2 = 14 OR ആദ്യത്തെ n എണ്ണല്‍ സംഖ്യകളുടെ തുക = n(n+1)/2=105 n(n+1)=210 n² + n = 210 തന്നിരിക്കുന്ന ഓപ്ഷൻസ് പരിഗണിക്കുമ്പോൾ 14(14+1)= 210 n=14


Related Questions:

ഒരു വർഷം മുമ്പ് അമ്മയുടെ പ്രായം മകന്റെ പ്രായത്തിന്റെ 6 മടങ്ങാണ്. അമ്മയ്ക്ക് ഇപ്പോൾ 31 വയസ് പ്രായം ഉണ്ടെങ്കിൽ മകന്റെ ഇപ്പോഴത്തെ പ്രായം എത്ര ?
ഒരു ക്യൂവിൽ ജോജിയുടെ സ്ഥാനം മുമ്പിൽ നിന്നും 10 -ാമതും പുറകിൽ നിന്ന് 8 -ാമതുംആണ്. എങ്കിൽ ക്യൂവിൽ എത്ര ആളുകൾ ഉണ്ട് ?
Age of a father is six times the age of his son. After 20 years, father's age will be twice the son's age at that time. What is the present age of the son ?
Imaginary part of cosh(x + iy) is
(1/2)^2 + (1/√4)^2 ന്റെ വില എത്ര ?