Challenger App

No.1 PSC Learning App

1M+ Downloads
ആദ്യത്തെ എത്ര ഇരട്ട സംഖ്യകളുടെ തുകയാണ് 1640?

A39

B40

C41

D42

Answer:

B. 40

Read Explanation:

ഇരട്ട സംഖ്യകളുടെ തുക = n(n+1) = 1640 n² + n = 1640 n² + n - 1640 = 0 (n - 40) (n-41)= 0 n = 40


Related Questions:

ഏത് ഗണിതാശയമാണ് ഈ ചിത്രത്തിൽ നിന്ന് രൂപീകരിക്കാൻ സാധിക്കുന്നത് ?

WhatsApp Image 2025-01-31 at 11.10.56.jpeg
4 , 11 , 18 , _____ ഈ സംഖ്യാശ്രേണിയിലെ അടുത്ത രണ്ട് സംഖ്യകൾ എഴുതുക .
a, 14, c എന്നത് തുക 42 വരുന്ന തുടർച്ചയായ സമാന്തര ശ്രേണിയിലുള്ള സംഖ്യകളാണ് . a-5 , 14, a+c എന്നിവ സമഗുണിതശ്രേണിയിലായാൽ സമാന്തരശ്രേണിയിലുള്ള സംഖ്യകൾ കാണുക .
2, 5, 8,.........എന്ന സമാന്തരശ്രേണിയുടെ ആദ്യ 2n പദങ്ങളുടെ ആകെത്തുക, 57, 59, 61,... എന്ന സമാന്തരശ്രേണിയുടെ ആദ്യത്തെ n പദങ്ങളുടെ തുകയ്ക്ക് തുല്യമാണെങ്കിൽ, n = ?
3,7,11,15 ..... എന്ന സമാന്തര ശ്രേണിയിലെ 25 പദം എത്ര ?