Challenger App

No.1 PSC Learning App

1M+ Downloads
തന്മാത്രാ ചലനം മൂലമുള്ള ഗതികോർജ്ജത്തിന്റെയും തന്മാത്രാ പ്രതിപ്രവർത്തനം മൂലമുള്ള സ്ഥിതികോർജ്ജത്തിന്റെയും ആകെത്തുകയെ__________________ എന്ന് വിളിക്കുന്നു .

Aശുദ്ധ പദാർത്ഥം

Bആന്തരികോർജ്ജം (U)

Cസഞ്ചാരകോർജ്ജം (T)

Dഇവയൊന്നുമല്ല

Answer:

B. ആന്തരികോർജ്ജം (U)

Read Explanation:

  • ആന്തരികോർജ്ജം (U) 

    • ഇത് സിസ്റ്റത്തിനുള്ളിൽ അടങ്ങിയിരിക്കുന്ന ഊർജ്ജമാണ്

    • ഇത് തന്മാത്രാ ചലനം മൂലമുള്ള ഗതികോർജ്ജത്തിന്റെയും തന്മാത്രാ പ്രതിപ്രവർത്തനം മൂലമുള്ള സ്ഥിതികോർജ്ജത്തിന്റെയും  ആകെത്തുകയാണ്. 

    • U = UK + UP

    • For an ideal gas , potential energy is zero because there is no interaction between molecules. 

    • ∴ U = UK 

    • U = n CV T

    • ΔU = n CV ΔT

     


Related Questions:

ജൂൾ-തോംസൺ ഇഫക്ട് കണ്ടുപിടിച്ചതാര് ?
ജലം 4°C നിന്നും 0°C ലേക്ക് തണുപ്പിക്കുമ്പോൾ വ്യാപ്തത്തിനു എന്ത് മാറ്റം ഉണ്ടാകുന്നു ?
ഹീലിയം സൂപ്പർ ഫ്ലൂയിഡിറ്റി കാണിക്കുന്ന താപനിലയേത് ?
x നീളവും A ചേതതല പരപ്പളവുമുള്ള ഒരു ചാലകത്തിന്റെ രണ്ട് അഗ്രങ്ങളെ 𝜽1 , 𝜽2 (𝜽1 > 𝜽1) എന്നീ താപനിലകളിൽ ക്രമീകരിച്ചാൽ ചാലകത്തിലൂടെയുള്ള താപ പ്രവാഹം കണക്കാക്കുക
താഴെപ്പറയുന്നവയിൽ താപം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ?