Challenger App

No.1 PSC Learning App

1M+ Downloads
രോഗകാരികളായ ജീവികളെ ചെറുത്തുനിൽക്കാൻ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനങ്ങളിലെ പ്രവർത്തനങ്ങളുടെ ആകെ തുകയാണ് ---------------

Aകാരിയോകൈനസിസ്

Bവിഴുങ്ങൽ പ്രക്രിയ

Cരോഗപ്രതിരോധശേഷി

Dവീങ്ങൽ പ്രതിരോധം

Answer:

C. രോഗപ്രതിരോധശേഷി

Read Explanation:

രോഗപ്രതിരോധശേഷി രണ്ടുവിധത്തിൽ ഉണ്ട് 1.സ്വാഭാവിക പ്രതിരോധശേഷി 2. ആർജിത പ്രതിരോധശേഷി


Related Questions:

താഴെപ്പറയുന്നവയിൽ ഏത് രോഗമാണ് MMR പ്രതിരോധ കുത്തിവെയ്പ്പിൽ ഉൾപ്പെടാത്തത് ?
സ്തനാർബുദം കണ്ടുപിടിക്കുന്നതിന് സഹായിക്കുന്ന ഏറ്റവും ഫലപ്രദമായ ടെസ്റ്റ്
താഴെപ്പറയുന്നവയിൽ അലർജിക്കുള്ള മരുന്ന് ഏത്?
' ഹരിത ഗൃഹ പ്രഭാവ' ത്തിന് കൂടുതൽ കാരണമാകുന്ന വാതകം :
ആഫ്രിക്കൻ ഉറക്ക രോഗത്തിന് കാരണം _________________ ആണ്.