അച്ഛന്റെയും മകന്റെയും വയസുകളുടെ തുക 85 ആണ് അച്ഛനെക്കാൾ 27 വയസ്സ് കുറവാണു മകന് എങ്കിൽ മകന്റെ വയസ്സെത്ര ?A30B58C29D35Answer: C. 29 Read Explanation: വലിയ സംഖ്യ = (തുക + വ്യത്യാസം) / 2 ചെറിയ സംഖ്യ = (തുക - വ്യത്യാസം) / 2 മകന്റെ വയസ്സ് = [85 - 27]/2 = 29Read more in App