App Logo

No.1 PSC Learning App

1M+ Downloads
ഒരു ബഹുഭുജത്തിന്റെ പുറം കോണുകളുടെ തുക അതിന്റെ അകകോണുകളുടെ തുകയുടെ 2 മടങ്ങാണ് . എങ്കിൽ ബഹുഭുജത്തിന് എത്ര വശങ്ങളുണ്ട് ?

A4

B3

C6

D5

Answer:

B. 3

Read Explanation:

ഒരു ബഹുഭുജത്തിന്റെ പുറം കോണുകളുടെ തുക എപ്പോഴും 360° ആയിരിക്കും അതിനാൽ ഇവിടെ ബഹുഭുജത്തിന്റെ അകകോണുകളുടെ തുക = 360/2 = 180° ഒരു ബഹുഭുജത്തിന്റെ അകകോണുകളുടെ തുക =(n - 2)180 ; n = വശങ്ങളുടെ എണ്ണം (n - 2)180 = 180° n - 2 = 1 n = 1 + 2 = 3


Related Questions:

ഒരു വൃത്തസ്തൂപികയുടെ ഉയരവും, ചരിഞ്ഞ ഉയരവും യഥാക്രമം 20 സെന്റിമീറ്ററും 25 സെന്റിമീറ്ററുമാണ്, വൃത്തസ്തൂപികയുടെ വ്യാപ്തം കണ്ടെത്തുക.

The Volume of hemisphere is 155232 cm3.What is the radius of the hemisphere?

If A, B and C are three points on a circle, where BC is the diameter and AC = AB = 5√2 cm. Find the radius of the circle.
A path of uniform width runsround the inside of a rectangularfield 38 m long and 32 m wide.If the path occupies 600sq.m, then the width of the path is
15 സെന്റീമീറ്റർ ആരമുള്ള ലോഹ ഗോളത്തെ ഉരുക്കി 3 സെന്റീമീറ്റർ ആരമുള്ള ചെറു ലോഹ ഗോളങ്ങൾ ഉണ്ടാക്കിയാൽ ലഭിക്കുന്ന ചെറുഗോളങ്ങളുടെ എണ്ണം എത്ര ?