Challenger App

No.1 PSC Learning App

1M+ Downloads
ആദ്യത്തെ എത്ര ഇരട്ട സംഖ്യകളുടെ തുകയാണ് 182?

A12

B13

C14

D11

Answer:

B. 13

Read Explanation:

ആദ്യത്തെ n ഇരട്ട സംഖ്യകളുടെ തുക =n(n+1)\text{ആദ്യത്തെ n ഇരട്ട സംഖ്യകളുടെ തുക }=n(n+1)

n(n+1)=182n(n + 1)= 182

182 നു താഴെയുള്ള പൂർണവർഗം കണ്ടെത്തുക

ആ സംഖ്യയുടെ വർഗമൂലം ആയിരിക്കും ഉത്തരം

182 നു താഴെയുള്ള പൂർണവർഗം 169

    169=13\implies \sqrt{169}=13

n=13n=13


Related Questions:

ചുവടെ കൊടുത്തിരിക്കുന്നതിൽ വലുത് ഏത്?

23715723^7-15^7 is completely divisible by

10 പേർ പരസ്പരം ഹസ്തദാനം ചെയ്താൽ ആകെ എത്ര ഹസ്തദാനം ഉണ്ടാകും ?
ഒരു സംഖ്യയുടെ മൂന്നു മടങ്ങ് 15 ആയാൽ സംഖ്യ എത്ര?

$$Which of the following is not completely divisible in: $16^{200}-2^{400}$