App Logo

No.1 PSC Learning App

1M+ Downloads
മൂന്ന് കുട്ടികളുടെ ഇപ്പോഴത്തെ വയസ്സിന്റെ തുക 30. എങ്കിൽ മൂന്നുവർഷത്തിന് ശേഷം അവരുടെ വയസ്സിന്റെ ശരാശരി എത്ര ?

A11

B13

C12

D15

Answer:

B. 13

Read Explanation:

3 വർഷത്തിന് ശേഷം ഓരോ കുട്ടിയുടെയും വയസ്സ് 3 കൂടും അതായത് ആകെ 9 വയസ്സ് കൂടും 3 വർഷത്തിന് ശേഷം വയസ്സിൻറ തുക = 30 + 3 x 3=39 ശരാശരി = 39/3 = 13.


Related Questions:

The average age of a class of 22 - students is 21 years. The average Y age increases by 1 year when the teacher's age is also included. What is the age of the teacher ?
അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ മൂന്നിരട്ടിയാണ്. അഞ്ച് വർഷത്തിന് മുമ്പ് അച്ഛന്റെ വയസ്സ്മകന്റെ വയസ്സിന്റെ നാലിരട്ടിയായിരുന്നു. മകന്റെ ഇപ്പോഴത്തെ വയസ്സ് എത്ര?
4 വർഷം മുൻപ് അപ്പുപ്പന്റെ വയസ്സ് പേരക്കുട്ടിയുടെ വയസ്സിന്റെ 11 ഇരട്ടി ആയിരുന്നു. ഇന്ന് അത് ഏഴിരട്ടിയാണ് എങ്കിൽ പേരക്കുട്ടിയുടെ വയസ്സ് എത്?
2 കൊല്ലം മുമ്പ് അമ്മയ്ക്ക് മകളുടെ 4 മടങ്ങ് വയസ്സായിരുന്നു. 2 കൊല്ലം കഴിഞ്ഞാൽ അമ്മയ്ക്ക് മകളുടെ 3 മടങ്ങ് വയസ്സാകും. എന്നാൽ മകളുടെ ഇപ്പോഴത്തെ വയസ്സ് എത്ര?
രവിക്ക് വീണയേക്കാൾ 10 വയസ്സ് കൂടുതലാണ് . അടുത്തവർഷം രവിയുടെ വയസ്സ് വീണയുടെ വയസ്സിന്റെ രണ്ടു മടങ്ങാകും എങ്കിൽ രവിയുടെ ഇപ്പോഴത്തെ വയസ്സ് എത്ര ?