തുടർച്ചയായ 2 ഒറ്റ സംഖ്യകളുടെ വർഗ്ഗങ്ങളുടെ ആകെത്തുക 394 ആണ്. സംഖ്യകളുടെ ആകെത്തുക എത്ര?A24B32C40D28Answer: D. 28 Read Explanation: $$സംഖ്യകൾ $x, x+2$ ആയാൽ $x^2+(x+2)^2=394$ $x^2+x^2+4x+4=394$ $2x^2+4x=390$ $x^2+2x=195$ $\implies{x=13,x+2=15}$ $x+x+2=28$ Read more in App