Challenger App

No.1 PSC Learning App

1M+ Downloads
രണ്ടു സംഖ്യകളുടെ തുക 10 അവയുടെ ഗുണനഫലം 21 ആയാൽ സംഖ്യകളുടെ വ്യുൽക്രമങ്ങളുടെ തുക എത്ര ?

A21/10

B10/210

C10/21

D31/21

Answer:

C. 10/21

Read Explanation:

  • രണ്ട് സംഖ്യകളെ a, b എന്ന് എടുക്കുക.

    • a + b = 10 (തുക)

    • a * b = 21 (ഗുണനഫലം)

  • a യുടെ വ്യുൽക്രമം 1/a ആണ്.

  • b യുടെ വ്യുൽക്രമം 1/b ആണ്.

  • 1/a + 1/b

  • = (a + b) / (ab)

  • = 10 / 21


Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ് ?
'A' എന്ന സൈറ്റിൽ 4 അംഗങ്ങളുണ്ടെങ്കിൽ 'A' യ്ക്ക് എത്ര ഉപഗണങ്ങളുണ്ട് ?
For a positive integer b > 1, if the product of two numbers 6344 and 42b8 is divisible by 12, then find the least value of b.
1/2, 2/3, 3/4, 1/5 ഇവയെ ആരോഹണ ക്രമത്തിൽ എഴുതിയാൽ, ശരിയായത് ഏത് ?
രണ്ട് സംഖ്യകളുടെ തുക 150-ഉം, ഗുണനഫലം 45-ഉം ആണെങ്കിൽ, അവയുടെ വ്യുൽക്രമങ്ങളുടെ തുക എത്രയാണ്?