App Logo

No.1 PSC Learning App

1M+ Downloads

രണ്ട് സംഖ്യകളുടെ തുക 10. അവയുടെ ഗുണനഫലം 20 എങ്കിൽ സംഖ്യകളുടെ വ്യു‌ൽക്രമങ്ങളുടെ തുക എത്ര?

A1/2

B1/5

C1/8

D1/3

Answer:

A. 1/2

Read Explanation:

സംഖ്യകൾ x ,y ആയാൽ, x + y =10 xy =20 വ്യുൽക്രമങ്ങളുടെ തുക=1/x +1/y (1/x)+(1/y) = (x+y)/xy = 10/20 = 1/2


Related Questions:

+ എന്നാൽ × എന്നും , ÷ എന്നാൽ - എന്നും , × എന്നാൽ - എന്നും , - എന്നാൽ + എന്നുമായാൽ 4 + 11 ÷ 5 - 55 =

1 മുതൽ 15 വരെയുള്ള ഓരോ സംഖ്യയിൽനിന്നും 10 വീതം കുറച്ച് പരസ്പരം ഗുണിച്ചാൽ ലഭി ക്കുന്ന സംഖ്യ?

16.4 m നീളമുള്ള ഒരു തുണിയിൽ നിന്നും 4.1 m നീളമുള്ള എത്ര കഷണങ്ങൾ മുറിക്കാൻ കഴിയും?

Y അക്ഷം പ്രതിസാമ്യതാ അക്ഷമായി എടുത്താൽ (3,4) ബിന്ദുവിന്റെ പ്രതിബിംബമായി വരുന്ന ബിന്ദു ഏത് ?

1.004 - 0.0542 =