രണ്ടു സംഖ്യകളുടെ തുക 27 അവയുടെ ഗുണനഫലം 180 ആയാൽ സംഖ്യകളുടെ വ്യത്യാസം എത്ര ?A2B4C5D3Answer: D. 3 Read Explanation: രണ്ട് സംഖ്യകളുടെ തുക (Sum) = 27, അവയുടെ ഗുണനഫലം (Product) = 180.ഇവിടെ a, b എന്നിവയാണ് നമ്മൾ കണ്ടെത്തേണ്ട സംഖ്യകൾ.a + b = 27ab = 180(a - b)2 = (27)2 - 4 × 180(a - b)2 = 729 - 720(a - b)2 = 9a - b = √9a - b = 3SHORT CUTവ്യത്യാസം = b2−4ac\sqrt{b^2-4ac}b2−4ac കണ്ടെത്തുകbbb= തുക acacac=ഗുണനഫലംവ്യത്യാസം = b2−4ac\sqrt{b^2-4ac}b2−4ac= 272−4×180\sqrt{27^2-4\times180}272−4×180=729−720=\sqrt{729-720}=729−720=9=\sqrt{9}=9=3=3=3 Read more in App