App Logo

No.1 PSC Learning App

1M+ Downloads
രണ്ട് സംഖ്യകളുടെ തുക 47, അവയുടെ വ്യത്യാസം 43. എന്നാൽ ഈ സംഖ്യകളുടെ ഗുണന ഫലം ?

A25

B90

C75

D100

Answer:

B. 90

Read Explanation:

രണ്ട് സംഖ്യകൾ x ഉം y ഉം ആയിരിക്കട്ടെ, x + y = 47 x - y = 43 2x = 90 x = 45 x + y = 47 y = 47 - 45 = 2 സംഖ്യകളുടെ ഗുണന ഫലം = xy = 90


Related Questions:

1÷2÷3÷4 ?
ഒരു കൃഷിക്കാരന് കുറേ ആടുകളും കോഴികളും ഉണ്ട്. അവയുടെ തലകൾ എണ്ണിനോക്കിയപ്പോൾ 45 എന്ന് കിട്ടി. കാലുകൾ എണ്ണിനോക്കിയപ്പോൾ 120 എന്നും കിട്ടി എന്നാൽ ആടുകളുടെ എണ്ണമെത്ര?
ഏതു സംഖ്യ ഇരട്ടിക്കുമ്പോഴാണ് 64 -ന്റെ 1/4 കിട്ടുക ?
കൂട്ടത്തിൽ ചേരാത്തത് ഏത് : 8, 16, 27, 64 ?
ആദ്യത്തെ അഞ്ച് അഭാജ്യസംഖ്യകളുടെ തുക എത്ര?