Challenger App

No.1 PSC Learning App

1M+ Downloads
രണ്ട് സംഖ്യകളുടെ തുക 90. അവയുടെ വ്യത്യാസം 42. എങ്കിൽ അതിലെ വലിയ സംഖ്യ ഏത് ?

A24 .

B66

C45

D48

Answer:

B. 66

Read Explanation:

രണ്ട് സഖ്യകൾ x , y എന്നെടുത്താൽ , x + y = 90 x = 90 - y x - y = 42 90 - y - y = 42 90 - 2y = 42 2y = 48 y = 24 x = 66 വലിയ സംഖ്യ = 66 Note : ഉത്തരം ഇങ്ങെനെ കണ്ടെത്തുന്നതിലും നല്ലത് തന്നിരിക്കുന്ന ഓപ്ഷൻസിൽ നിന്നും കണ്ടെത്തുന്നതാണ്


Related Questions:

901x15, 89x15, 10x15 ഇവ ഗുണിച്ച് കൂട്ടുന്നത് ______x15 -ന് തുല്യമാണ്.
12 + (17-12) x 3 + 72 ÷ 8 = ?
ഒരു സംഖ്യയുടെ 14 മടങ്ങിനോട് അതേ സംഖ്യ കൂട്ടിയാൽ 195 കിട്ടും.സംഖ്യ ഏത്?
1,200 രൂപ വീതം വിലയുള്ള 4 കസേരക്കും 2,800 രൂപ വിലയുള്ള ഒരു മേശക്കും കൂടി ആകെ വിലയെത്ര ?
കൂട്ടത്തിൽ പെടാത്തത് ഏത്?ചതുരം, സാമാന്തരികം, പഞ്ചഭുജം, വൃത്തം ?