App Logo

No.1 PSC Learning App

1M+ Downloads
The supermarket is open ..... midnight.

Atill

Boff

Cwith

Dby

Answer:

A. till

Read Explanation:

till എന്ന preposition സമയങ്ങൾക് (വർഷം,മാസം,ദിവസം,സമയം,specific part of days )മുന്നിൽ മാത്രമേ ഉപയോഗിക്കാൻ കഴിയൂ .'വരെ' എന്ന് വരുന്ന സാഹചര്യങ്ങളിലാണ് till എന്ന preposition ഉപയോഗിക്കുന്നത്. Supermarket midnight വരെ open ആണ് എന്നാണ് വാചകത്തിന്റെ അർത്ഥം വരുന്നത്.ഇവിടെ വരെ എന്നുള്ളത് കാണിക്കാൻ till എന്ന preposition ഉപയോഗിക്കുന്നു.


Related Questions:

I have liked that song ....... 1999.
I walked ......... the street.
We like to spend our holidays ..... a village.
The images are ....... the page.
What have you got ..... your mouth?