App Logo

No.1 PSC Learning App

1M+ Downloads
പാർലമെന്റും സംസ്ഥാന നിയമസഭയും പാസാക്കിയ നിയമങ്ങളുടെ ഭരണഘടനാ സാധുത പരിശോധിക്കാൻ സുപ്രീം കോടതിയ്ക്കും ഹൈക്കോടതിയ്ക്കും അധികാരമുണ്ട്. കോടതിയുടെ ഈ അധികാരം അറിയപ്പെടുന്നത് ?

Aനിയമപരമായ അവലോകനം

Bതനതധികാരം

Cഅപ്പീലധികാരം

Dഇവയൊന്നുമല്ല

Answer:

A. നിയമപരമായ അവലോകനം

Read Explanation:

  • എക്സിക്യൂട്ടീവ് അല്ലെങ്കിൽ ലെജിസ്ലേറ്റീവ് പ്രവർത്തനങ്ങൾ ജുഡീഷ്യറിയുടെ അവലോകനത്തിന് വിധേയമാകുന്ന ഒരു പ്രക്രിയയാണ് നിയമപരമായ അവലോകനം അഥവാ ജുഡീഷ്യൽ റിവ്യൂ.
  • ഈ അധികാര പ്രകാരം പാർലമെന്റും സംസ്ഥാന നിയമസഭയും പാസാക്കിയ നിയമങ്ങളുടെ ഭരണഘടനാ സാധുത പരിശോധിക്കാൻ സുപ്രീം കോടതിയ്ക്കും ഹൈക്കോടതിയ്ക്കും കഴിയും.
  • പരിശോധനയ്ക്ക് ശേഷം ഒരു നിയമം ബാധകമായോ അത് ഭരണഘടനാവിരുദ്ധമായോ പ്രഖ്യാപിക്കാൻ കോടതിക്ക് അവകാശമുണ്ട്.

Related Questions:

രാജ്യ സഭയിലേക്ക് മത്സരിക്കാനുള്ള കുറഞ്ഞ പ്രായം
മണി ബില്ലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ?
The number of Lok Sabha members who can table a "No Confidence Motion" against the Council of Members is?
The maximum permissible strength of the Rajya Sabha is:
സഭാ സമ്മേളനം നിതിവെക്കേണ്ട സൈൻ ഡേ സമയം സ്പീക്കർ നിർണയിക്കും .സൈൻ ഡേ എന്നാൽ