App Logo

No.1 PSC Learning App

1M+ Downloads
പല്ലിന്റെ ഉപരിതലപാളിയാണ് ----

Aഇനാമൽ

Bചർവണകം

Cഉപ്പളി

Dഅഗ്രചർവണകം

Answer:

A. ഇനാമൽ

Read Explanation:

പല്ല് ആഹാരപദാർഥങ്ങൾ ചവച്ചരയ്ക്കുന്നത് പല്ലുകൾ ഉപയോഗിച്ചാണ്. ആഹാരം കടിച്ചുമുറിക്കുന്നതിനും ചവച്ചരയ്ക്കുന്നതിനും അനുയോജ്യമായ ഘടനയും ക്രമീകരണവുമാണ് പല്ലുകൾക്കുള്ളത്. പല്ലിന്റെ ഉപരിതലപാളിയാണ് ഇനാമൽ. മനുഷ്യശരീരത്തിലെ ഏറ്റവും കാഠിന്യമേറിയ പദാർഥവും പല്ലിന്റെ ഇനാമലാണ്.


Related Questions:

മനുഷ്യന്റെ ചെറുകുടലിന് ----വരെ നീളമുണ്ട്.
പോഷണത്തിന്റെ മൂന്നാംഘട്ടം
സസ്യങ്ങളിൽ -----വഴിയാണ് ഓക്സിജൻ , കാർബൺ ഡൈഓക്സൈഡ് വാതകവിനിമയം നടക്കുന്നത്
ചെറുകുടലിന്റെ ആദ്യഭാഗത്തു വച്ച് കരൾ ഉൽപാദിപ്പിക്കുന്ന -------ആഗ്നേയഗ്രന്ഥി Pancreas) ഉൽപാദിപ്പിക്കുന്ന --------ഭാഗികമായി ദഹിച്ച ആഹാരവുമായി കലർന്ന് ദഹനം പൂർത്തിയാകുന്നു
പോഷണത്തിന്റെ അഞ്ചാം ഘട്ടമാണ് ----