App Logo

No.1 PSC Learning App

1M+ Downloads
പുതിയതായി മുറിച്ച ലോഹങ്ങളുടെ പ്രതലത്തിന് തിളക്കമുണ്ടാകും. ഈ സവിശേഷതയാണ് ?

Aലോഹദ്യുതി

Bമാലിയബിലിറ്റി

Cഡക്റ്റാലിറ്റി

Dഇതൊന്നുമല്ല

Answer:

A. ലോഹദ്യുതി

Read Explanation:

  • പുതിയതായി മുറിച്ച ലോഹങ്ങളുടെ പ്രതലത്തിന് തിളക്കമുണ്ടാകുന്ന സവിശേഷത ലോഹദ്യുതി എന്നറിയപ്പെടുന്നു 
  • വൈദ്യുതിവിശ്ലേഷണം വഴി ഒരു ലോഹത്തിന് മേൽ മറ്റൊരു ലോഹം ആവരണം ചെയ്തെടുക്കുന്നതിനെ ഇലക്ട്രോപ്ലേറ്റിംഗ് എന്ന് പറയുന്നു

Related Questions:

വൈദ്യുതിവിശ്ലേഷണം വഴി ഒരു ലോഹത്തിന് മേൽ മറ്റൊരു ലോഹം ആവരണം ചെയ്തെടുക്കുന്നതിനെ _____ എന്ന് പറയുന്നു .
നേരിയ വൈദ്യുത പ്രവാഹത്തിന്റെ സാന്നിധ്യവും ദിശയും അറിയാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ് ?
വൈദ്യുതി വിശ്ലേഷണ നിയമം ആവിഷ്കരിച്ചത് ആരാണ് ?
ക്രിയാശീലം കൂടിയ ലോഹം ക്രിയാശീലം കുറഞ്ഞ ലോഹത്തെ അതിന്റെ ലവണ ലായനിയിൽ നിന്ന് ആദേശം ചെയുന്നു .ഈ പ്രവർത്തനങ്ങളെ _____ രാസപ്രവർത്തനങ്ങൾ എന്ന് പറയുന്നു .
ക്ലാവിൻ്റെ രാസനാമം ഏത് ?