Challenger App

No.1 PSC Learning App

1M+ Downloads
C എന്ന പ്രതീകം സൂചിപ്പിക്കുന്നത് കാർബൺ എന്ന മൂലകത്തെയാണ്. ഈ പ്രതീകം എന്തിനെ അടിസ്ഥാനമാക്കിയാണ് ഉപയോഗിച്ചിരിക്കുന്നത്?

Aലാറ്റിൻ നാമം

Bഇംഗ്ലീഷ് നാമത്തിലെ ആദ്യ അക്ഷരം

Cജന്മസ്ഥലം

Dകണ്ടുപിടിച്ച ശാസ്ത്രജ്ഞൻ്റെ പേര്

Answer:

B. ഇംഗ്ലീഷ് നാമത്തിലെ ആദ്യ അക്ഷരം

Read Explanation:

  • മൂലകത്തിൻ്റെ ഇംഗ്ലീഷ് നാമമായ 'Carbon' ലെ ആദ്യ അക്ഷരം.


Related Questions:

സ്തംഭവർണലേഖനം ഏത് തരം മിശ്രിതങ്ങളെ വേർതിരിക്കാനാണ് ഏറ്റവും അനുയോജ്യം?
താഴെ തന്നിരിക്കുന്നവയികൊളോയ്ഡ് ൽ ജെൽ ഉൾപ്പെടുന്നത് ഏത് ?
താഴെ തന്നിരിക്കുന്നവയികൊളോയ്ഡ് കണികകളുടെ വലിപ്പ൦ ?
രണ്ടോ അതിലധികമോ മൂലകങ്ങൾ രാസപ്രക്രിയയിലൂടെ ചേർന്നുണ്ടാകുന്ന പദാർഥങ്ങൾ ഏത്?
താഴെക്കൊടുത്തിരിക്കുന്നവയിൽ ഭിന്നാത്മക മിശ്രിതത്തിന് ഉദാഹരണം ഏത് ?