The synonym of ‘Conversant’:AfamiliarBPleasantCIgnorantDIntelligentAnswer: A. familiar Read Explanation: Familiar, Conversant എന്നാൽ പരിചയമുള്ള, സുപരിചിതമായ എന്നാണർത്ഥം. e.g. I assure you that I am conversant with all the rules. (എല്ലാ നിയമങ്ങളും എനിക്ക് പരിചയമുണ്ടെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു). Intelligent(ബുദ്ധിശാലിയായ) Pleasant(സന്തോഷകരമായ) Ignorant(വിവരമില്ലാത്ത). Read more in App