Challenger App

No.1 PSC Learning App

1M+ Downloads
ഒന്നിലധികം സെല്ലുകളെ ക്രമീകരിച്ച് ഒറ്റ വൈദ്യുത സ്രോതസ്സായി ഉപയോഗിക്കുന്ന സംവിധാനമാണ് ----.

Aട്രാൻസ്‌ഫോർമർ

Bബാറ്ററി

Cജനറേറ്റർ

Dസോളാർ പാനൽ

Answer:

B. ബാറ്ററി

Read Explanation:

ബാറ്ററി:

Screenshot 2024-12-14 at 9.57.11 AM.png
  • ഒന്നിലധികം സെല്ലുകളെ ക്രമീകരിച്ച് ഒറ്റ വൈദ്യുത സ്രോതസ്സായി ഉപയോഗിക്കുന്ന സംവിധാനമാണ് ബാറ്ററി.

  • ഉദാ: മൊബൈൽ ബാറ്ററി


Related Questions:

ശ്രേണീരീതിയിൽ സെല്ലുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച്, പൊട്ടെൻഷ്യൽ വ്യത്യാസവും --- .
വോൾട്ടാ സെൽ രൂപകൽപ്പന ചെയ്തത് ---- എന്ന ശാസ്ത്രജ്ഞനാണ്.
പൊട്ടെൻഷ്യൽ വ്യത്യാസം അളക്കുന്നത് --- ഉപയോഗിച്ചാണ്.
പ്രതിരോധത്തിന്റെ യൂണിറ്റ് ചുവടെ നൽകിയിരിക്കുന്നതിൽ ഏതാണ് ?
emf ന്റെയും പൊട്ടെൻഷ്യൽ വ്യത്യാസത്തിന്റെയും യൂണിറ്റ് ---- ആണ്.