The table is made _____ wood.
Aof
Bfrom
Cwith
Don
Answer:
A. of
Read Explanation:
ഒരു വസ്തുവിനെ മറ്റൊന്നാക്കി മാറ്റുമ്പോൾ അതിന്റെ അടിസ്ഥാനരൂപത്തിനു മാറ്റം സംഭവിക്കുന്നില്ലെങ്കിൽ ' made of ' ഉപയോഗിക്കുന്നു. ('made of' is used if the basic form of one thing is not changed when it is changed into another.) The table is made of wood. (മേശ മരം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.) മേശ നിർമ്മിക്കാൻ ഉപയോഗിക്കുന്ന മരം മേശയുടെ ഭാഗമായതിനാൽ അതിൻ്റെ അടിസ്ഥാന രൂപം നിലനിർത്തുന്നു.