The teacher was very angry ..... her students.
Aat
Bwith
Cfor
Dto
Answer:
B. with
Read Explanation:
angry എന്ന വാക്കിനു ശേഷം with,at എന്നീ preposition കൾ ഉപയോഗിക്കുന്നു.angry എന്ന വാക്കിനു ശേഷം person ആണ് വരുന്നതെങ്കിൽ with എന്ന preposition ഉപയോഗിക്കുന്നു.angry എന്ന വാക്കിനു ശേഷം matter ആണ് വരുന്നതെങ്കിൽ at എന്ന preposition ഉപയോഗിക്കുന്നു.ഇവിടെ angry എന്ന വാക്കിനു ശേഷം students(person) വന്നതിനാൽ with എന്ന preposition ഉപയോഗിക്കുന്നു.