Challenger App

No.1 PSC Learning App

1M+ Downloads
'സാമൂഹിക പ്രസക്തി ഉള്ള പ്രശ്നങ്ങൾ നിർവചിക്കുന്ന ജനായത്ത സംഘത്തിൻറെ സൃഷ്ടിയാകണം അധ്യാപനരീതി. അധ്യാപന മാതൃകയിലെ ഏതു കുടുംബവുമായി ഈ പ്രസ്താവം ബന്ധപ്പെടുന്നു?

Aവിവരസംസ്കരണ കുടുംബം

Bവൈയക്തിക കുടുംബം

Cസാമൂഹ്യ കുടുംബം

Dവ്യവഹാരിക കുടുംബം

Answer:

C. സാമൂഹ്യ കുടുംബം

Read Explanation:

  • BRUCE JOYCE & MARSHA WEIL ഉം ചേർന്ന് എഴുതിയ മോഡൽസ് ഓഫ് ടീച്ചിങ് എന്ന പുസ്തകത്തിൽ അദ്ധ്യാപന മാതൃകകളെ (Teaching models) കുറിച്ച് പ്രതിപാദിക്കുന്നു. ഇതിൽ നാല് തരം ടീച്ചിങ് ഫാമിലിസിനെ കുറിച്ച് ഇവർ പറയുന്നു :-

  1. വിവര സംസ്കരണ കുടുംബം (Information Processing Family)
  2. വൈയക്തിക കുടുംബം (Personal Family)
  3. വ്യവഹാരിക കുടുംബം (Behavioral Family)
  4. സാമൂഹ്യ കുടുംബം (Social Family)

Related Questions:

Effective way of Communication in classroom teaching is:
'തീമാറ്റിക്', അപ്പർസെപ്ഷൻ ടെസ്റ്റ് എന്തിനുള്ള ഉദാഹരണമാണ് ?
"ഉത്സവവും പ്രദർശനവും കാണാൻ പോകുന്ന താല്പര്യത്തോടെ കുട്ടികൾ വിദ്യാലയത്തിലേക്ക് പോകണം" എന്ന് അഭിപ്രായപ്പെട്ട ദാർശനികൻ :
NCERT established in the year
"പ്രായോഗിക ജീവിതത്തിൽ ഫലപ്രദമായി ജീവി നാവശ്യമായ നൈപുണികൾ ആർജ്ജിക്കലാണ് വിദ്യാഭ്യാസം" - ഇത് ഏത് ദർശനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?