Challenger App

No.1 PSC Learning App

1M+ Downloads
വ്യത്യസ്ത ഷോട്ടുകൾ തുടരെത്തുടരെ ചേർത്ത് സിനിമയിലെ ഒരു സ്വീക്വൻസ് സൃഷ്ടിക്കുന്ന രീതിയാണ്

Aജമ്പ്കട്ട്

Bക്രോസ്കട്ട്

Cമൊണ്ടാഷ്

Dലീനിയർ എഡിറ്റിംഗ്

Answer:

C. മൊണ്ടാഷ്

Read Explanation:

• നിരവധി ചെറിയ ഷോട്ടുകൾ എഡിറ്റിംഗിലൂടെ കൂട്ടിയിണക്കി ഒരു പ്രത്യേക ആശയമോ സമയക്രമമോ ചുരുങ്ങിയ സമയം കൊണ്ട് അവതരിപ്പിക്കുന്ന രീതിയാണിത്. • സോവിയറ്റ് സിനിമാ പ്രവർത്തകരാണ് ഈ രീതി വികസിപ്പിച്ചത്.


Related Questions:

James Bond is a character created by
'സിക്സ് സെൻസ്' എന്ന സിനിമയുടെ സംവിധായകൻ
Re-arranging a film or television record to provide a more coherent or desirable narrative or presentation of images
The film "the Good road" is directed by:
ഇവരിൽ ആരാണ് ദ പവർ ഓഫ് ഡോഗ് എന്ന സിനിമയുടെ സംവിധായകൻ ?