സാധാരണ tablet -കളിൽ ഉപയോഗിക്കുന്ന LCD ഡിസ്പ്ലേകൾക്ക് പകരം amazon കമ്പനിയുടെ kindle ഇ-റീഡർ ടാബുകളിൽ ഇ -ഇങ്ക് സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്.
ഇ -ഇങ്ക്
- കണ്ടെത്തിയ വർഷം - 1996 (പേറ്റൻഡ് എടുത്തത്)
- കുറഞ്ഞ വൈദ്യുതി മാത്രമാണ് ഉപയോഗിക്കുക.
- അച്ചടിച്ച പേപ്പറിനോട് സാമ്യമുള്ളതിനാൽ കൂടുതൽ ജനകീയമായി.
- Amazon kindle പോലെ ഇ-ഇങ്ക് ഉപയോഗിക്കുന്ന മറ്റ് ബുക്ക് റീഡർ :
ഇ-ബുക്ക്
- കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, മറ്റ് ഇ-ബുക്ക് റീഡറുകൾ എന്നിവ ഉപയോഗിച്ച് വായിക്കപ്പെടാൻ വേണ്ടി രൂപപ്പെടുത്തിയ പുസ്തകങ്ങളാണ് ഇ-ബുക്ക് അഥവാ ഇലക്ട്രോണിക് ബുക്ക്.